"നീയൊരു പാവമാണ് കേട്ടോ.. അലെങ്കി ആ ചെറിയ കുട്ടി നിന്നെ വെറുതെ അടിച്ചാ നീ നോക്കി നില്കില്ലായ്ര്‍ന്നു... ഇത് കൊണ്ടെക്കെയാണ് ഞാന്‍ നിന്നിലേക്ക് അടുത്ത് പോയത്... അവള്‍ അത് പറഞ്ഞു കഴിയുമ്പോഴേക്കും ആ കുട്ടി പിന്നെയും എന്നെ അടിച്ചു.."
നിലത്താണ് കിടന്നിരുന്നത്.. അതിനാല്‍ കാര്യമായ പരിക്കില്ലാതെ ഞാന്‍ ഉറക്കത്തില്‍ നിന്നും എന്നീട്ടു.. രാവിലെ നിസ്കാരത്തിനു എണീറ്റ് പിന്നെയും കിടന്നതാ.. കോളേജ് ഇല്ല എന്നറിഞ്ഞു കിടന്ന കാലം മറന്നു പോയി.. പത്രം നോക്കലാണ് ആദ്യത്തെ പണി.. വീട്ടു മുറ്റത്തേക്ക് ഇറങ്ങിയപ്പോ വല്ലാത്തൊരു ഉന്മേഷം.. ഗ്രാമ പ്രദേശം ആയതു കൊണ്ട് ഒരുപാട് കിളികള്‍ പാട്ട് പാടുന്നുണ്ടായിരുന്നു.. ഇന്നലെ പെയ്ത മഴയ്ക്ക് കൂട്ടായിരുന്ന മഴവില്ലിന്‍ അഴകായിരുന്നു അവര്‍ക്ക്..
ഞാന്‍ അത് ശ്രദ്ധിച്ചു.. ഇങ്ങനെ കൊത്തിയാല്‍ പിന്നെ ഒന്നും ബാക്കി ഉണ്ടാവില്ല.. ഒരു തീരുമാനം ഉണ്ടാക്കണം.. ആ പക്ഷിയെ കൊല്ലാനു എനിക്ക് കഴിയില്ല.. സ്വപ്നത്തിലെ രാജകുമാരി എന്നോട് പിണങ്ങുമോ എന്നാണു എന്റെ ആശങ്ക.. അല്ലെങ്കിലും അത് പ്രായോയികമല്ല.. ഉമ്മയോട് ഞാന്‍ ഓടി ചെന്ന് പറഞ്ഞു.. അപ്രതീക്ഷിതമായി എന്റെ ഉമ്മ മടാള്‍ എടുത്തു എന്റെ മുന്നിലേക്ക് വന്നു.. ഞാന്‍ ഉദേശിച്ചത് തെറ്റാണോ.. കണക്കു കൂട്ടലുകള്‍ തെറ്റിയില്ല.. വെട്ടി കൊണ്ട് വരാന്‍ തന്നെയാ എന്നോട് പറഞ്ഞത്...
കുറച്ചു ദിവസം മുംബ് കുലച്ച വാഴയാ... പഴം മൂത്ത് തുടങ്ങിയത് കൊണ്ട് വെട്ടിയെടുക്കണം..
വാഴക്കുല വെട്ടി എടുത്തു.. പക്ഷികളുടെ കരച്ചില്‍ കൂടുന്നത് പോലെ എനിക്ക് തോന്നി.. അവരുടെ മക്കള്‍ക്കും ഭക്ഷണം വേണമല്ലോ..! നാട്ടിന്‍ പുറത്തെ നേതാക്കളെ പോലെ വെറുതെ ഇരുന്നാ അഴിമതി വരുമാനം വരില്ലലോ.. ഞാന്‍ രണ്ടു പഴം പറിച്ചു അവിടെ ഇട്ടു കൊടുത്തു..
പിന്നെ ഞാന്‍ ആ ശബ്ദത്തിനു കാതോര്‍ത്തു.. "ഉണ്ണിത്തണ്ട് വേണം മോനേ..".. വാഴയെ മൊത്തത്തില്‍ കൊല്ലണം... അതാണ് ഇപ്പൊ എനിക്ക് കിട്ടിയ ദൌത്യം..
"മരങ്ങളെയും ചെടികളെയും രക്ഷിക്കു... ജീവന്‍ രക്ഷിക്കു.." കുറച്ചു ദിവസം മുംബ് എക്സാം പേപ്പറില്‍ എഴുതിയ വരികള്‍ കാറ്റില്‍ പറന്നു പോവുകയാണോ..
ഞാന്‍ ആ വാഴയോട് അടുത്തപ്പോള്‍ "കാ കാ " എന്ന് കാക്കക്കൂട്ടം വിളിച്ചു കൂവിയത് "അരുത് കാക്കാ" എന്ന് പറയുന്ന പോലെ എനിക്ക് തോന്നി..! എന്നാലും എന്റെ മനസ്സ് തളര്നില്ല..
അഞ്ചു വെട്ടു.. വാഴ അതാ കിടക്കുന്നു നിലത്തു... ഞാന്‍ ഉടുത്തിരുന്ന തുണിയിലേക്കൊന്നു നോക്കി.. വാഴയുടെ രക്തക്കറ പിടിച്ചിരിക്കുന്നു.. ഞാന്‍ വാഴയുടെ ഉണ്ണിത്തണ്ട് എടുക്കാനുള്ള പണിയിലായി.. മരിച്ചാലും വെറുതെ വിടില്ലേ എന്നൊരു അശരീരി കാറ്റിന്റെ താളത്തില്‍ ഞാന്‍ അനുഭവിച്ചു..
അല്ല... വാഴ വെട്ടുന്നത് മരങ്ങളെ മുറിക്കുന്ന ഗണത്തില്‍ പെടുത്താന്‍ പറ്റുമോ.. അത് വെട്ടിയാലല്ലേ പുതിയത് ഉണ്ടാകൂ... മരങ്ങളെ മുറിക്കരുത് എന്ന് മാറ്റി ഒരു വിഭാഗം മരങ്ങളെ മുറിക്കരുത് എന്ന് പറയേണ്ടതുണ്ട് എന്ന് എനിക്ക് തോന്നി..!!!!
അയ്യോ.. എന്റെ പ്രിയ സഖിക്കു ഇനി എന്താവും പറയാന്‍ ഉണ്ടാവുക.. ഒരു ചെറിയ ജീവിയെ പോലും നോവിക്കാത്തത് കൊണ്ടാണ് ഞാന്‍ ഇത്രയും സുഗനിദ്രകളില്‍ അവളുടെ സ്നേഹം കൈ നിറയെ വാങ്ങിയത്.. കഴിഞ്ഞത് ഓര്‍ത്തു വിഷമിചിട്ടെണ്ട് കാര്യം... ഒരു കല തീര്‍ത്തു ഞാന്‍......,... ഇതാ ഇങ്ങനെ...!!!!
നിലത്താണ് കിടന്നിരുന്നത്.. അതിനാല്‍ കാര്യമായ പരിക്കില്ലാതെ ഞാന്‍ ഉറക്കത്തില്‍ നിന്നും എന്നീട്ടു.. രാവിലെ നിസ്കാരത്തിനു എണീറ്റ് പിന്നെയും കിടന്നതാ.. കോളേജ് ഇല്ല എന്നറിഞ്ഞു കിടന്ന കാലം മറന്നു പോയി.. പത്രം നോക്കലാണ് ആദ്യത്തെ പണി.. വീട്ടു മുറ്റത്തേക്ക് ഇറങ്ങിയപ്പോ വല്ലാത്തൊരു ഉന്മേഷം.. ഗ്രാമ പ്രദേശം ആയതു കൊണ്ട് ഒരുപാട് കിളികള്‍ പാട്ട് പാടുന്നുണ്ടായിരുന്നു.. ഇന്നലെ പെയ്ത മഴയ്ക്ക് കൂട്ടായിരുന്ന മഴവില്ലിന്‍ അഴകായിരുന്നു അവര്‍ക്ക്..
ഞാന്‍ അത് ശ്രദ്ധിച്ചു.. ഇങ്ങനെ കൊത്തിയാല്‍ പിന്നെ ഒന്നും ബാക്കി ഉണ്ടാവില്ല.. ഒരു തീരുമാനം ഉണ്ടാക്കണം.. ആ പക്ഷിയെ കൊല്ലാനു എനിക്ക് കഴിയില്ല.. സ്വപ്നത്തിലെ രാജകുമാരി എന്നോട് പിണങ്ങുമോ എന്നാണു എന്റെ ആശങ്ക.. അല്ലെങ്കിലും അത് പ്രായോയികമല്ല.. ഉമ്മയോട് ഞാന്‍ ഓടി ചെന്ന് പറഞ്ഞു.. അപ്രതീക്ഷിതമായി എന്റെ ഉമ്മ മടാള്‍ എടുത്തു എന്റെ മുന്നിലേക്ക് വന്നു.. ഞാന്‍ ഉദേശിച്ചത് തെറ്റാണോ.. കണക്കു കൂട്ടലുകള്‍ തെറ്റിയില്ല.. വെട്ടി കൊണ്ട് വരാന്‍ തന്നെയാ എന്നോട് പറഞ്ഞത്...
കുറച്ചു ദിവസം മുംബ് കുലച്ച വാഴയാ... പഴം മൂത്ത് തുടങ്ങിയത് കൊണ്ട് വെട്ടിയെടുക്കണം..
വാഴക്കുല വെട്ടി എടുത്തു.. പക്ഷികളുടെ കരച്ചില്‍ കൂടുന്നത് പോലെ എനിക്ക് തോന്നി.. അവരുടെ മക്കള്‍ക്കും ഭക്ഷണം വേണമല്ലോ..! നാട്ടിന്‍ പുറത്തെ നേതാക്കളെ പോലെ വെറുതെ ഇരുന്നാ അഴിമതി വരുമാനം വരില്ലലോ.. ഞാന്‍ രണ്ടു പഴം പറിച്ചു അവിടെ ഇട്ടു കൊടുത്തു..
പിന്നെ ഞാന്‍ ആ ശബ്ദത്തിനു കാതോര്‍ത്തു.. "ഉണ്ണിത്തണ്ട് വേണം മോനേ..".. വാഴയെ മൊത്തത്തില്‍ കൊല്ലണം... അതാണ് ഇപ്പൊ എനിക്ക് കിട്ടിയ ദൌത്യം..
"മരങ്ങളെയും ചെടികളെയും രക്ഷിക്കു... ജീവന്‍ രക്ഷിക്കു.." കുറച്ചു ദിവസം മുംബ് എക്സാം പേപ്പറില്‍ എഴുതിയ വരികള്‍ കാറ്റില്‍ പറന്നു പോവുകയാണോ..
ഞാന്‍ ആ വാഴയോട് അടുത്തപ്പോള്‍ "കാ കാ " എന്ന് കാക്കക്കൂട്ടം വിളിച്ചു കൂവിയത് "അരുത് കാക്കാ" എന്ന് പറയുന്ന പോലെ എനിക്ക് തോന്നി..! എന്നാലും എന്റെ മനസ്സ് തളര്നില്ല..
അഞ്ചു വെട്ടു.. വാഴ അതാ കിടക്കുന്നു നിലത്തു... ഞാന്‍ ഉടുത്തിരുന്ന തുണിയിലേക്കൊന്നു നോക്കി.. വാഴയുടെ രക്തക്കറ പിടിച്ചിരിക്കുന്നു.. ഞാന്‍ വാഴയുടെ ഉണ്ണിത്തണ്ട് എടുക്കാനുള്ള പണിയിലായി.. മരിച്ചാലും വെറുതെ വിടില്ലേ എന്നൊരു അശരീരി കാറ്റിന്റെ താളത്തില്‍ ഞാന്‍ അനുഭവിച്ചു..
അല്ല... വാഴ വെട്ടുന്നത് മരങ്ങളെ മുറിക്കുന്ന ഗണത്തില്‍ പെടുത്താന്‍ പറ്റുമോ.. അത് വെട്ടിയാലല്ലേ പുതിയത് ഉണ്ടാകൂ... മരങ്ങളെ മുറിക്കരുത് എന്ന് മാറ്റി ഒരു വിഭാഗം മരങ്ങളെ മുറിക്കരുത് എന്ന് പറയേണ്ടതുണ്ട് എന്ന് എനിക്ക് തോന്നി..!!!!

അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള വെളുത്ത റോസ് ഞാന്‍ ചേര്‍ത്ത് വെച്ച്.. അവള്‍ പിണങ്ങി ഇനി എന്റെ സ്വപ്നങ്ങളില്‍ വരില്ലേ എന്നാണു എന്റെ ആശങ്ക..!!! "ഇത് വരേ കഴിഞ്ഞില്ലേ..." ഉമ്മയുടെ അനേഷണം എത്തിപ്പോഴാണ് പരിസരബോധം കൈ വന്നത്... ആലോചിച്ചു കൂട്ടിയത് ഓര്‍ത്തു പുഞ്ചിരിച്ചു ഞാന്‍ വീട്ടിലേക് നടന്നു... എന്നാലും ഇത് കാരണം അവള്‍ ഇനി വരാതിരികക്കുമോ... ഇനിയൊരു പ്രഭാതത്തിനു വേണ്ടി കാത്തിരിക്കയാണ് ഞാന്‍....,...
ചിന്ത :-
ഒന്ന്‍ : വാഴ വെട്ടുന്നത് തെറ്റായി ആരും കാണുന്നില്ല... പക്ഷെ ഒരാള്‍ അത് ചെയ്‌താല്‍ "മരങ്ങള് മുറിച്ചു വില്‍ക്കുന്ന ആളാണല്ലേ" എന്ന് അയാളോട് എതിര്‍പ്പുള്ളവര്‍ പറയും...

വ്യക്തമായ ചിന്തക്ക് അവസരം നല്‍കാതെ ഒരാളെ എങ്ങനെയെങ്കിലും തകര്‍ക്കുക എന്ന് ആലോചിക്കുന്നവര്‍ക്ക് ചില നിസ്സാര കാര്യങ്ങള് പോലും വളരെ ഭീകരമായി കാണും..
സ്വന്തം കൂട്ടുകാരനോ മറ്റോ ആയിരുന്നെങ്കില്‍ അയാള്‍ തെറ്റ് ചെയ്തു എന്നൊരു ചിന്തയെ ഉണ്ടാവുന്നില്ല... എപ്പോഴും നമ്മുടെ ചിന്തകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വാക്കുകള്‍ക്കും ശത്രുതയോ സൌഹ്രദമോ ബന്ധമുണ്ടാകുന്നുവോ എന്നും ശരിയായ നിഗമനങ്ങളിലേക്ക് തന്നെയാണോ എത്തുന്നത് എന്ന് സ്വയം ചോദിക്കേണ്ടതുണ്ട്...
രണ്ട് : പ്രണയിക്കാന്‍ തുടങ്ങിയാല്‍ എന്ത് കാര്യവും അതുമായി ബന്ധപെടുത്തുന്ന മാനസികാവസ്ഥയും എന്തൊക്കെയാണ് ചിന്തിക്കുന്നത് എന്നതിനെ കുറിച്ചുള്ള ബോധമില്ലായ്മയും സ്വാഭാവികം.
അഭിപ്രായങ്ങള്‍ കമന്റ് ചെയ്താലും... :)
#mohdjabironline
ജാബി'സ്
അഭിപ്രായങ്ങള്‍ കമന്റ് ചെയ്താലും... :)
#mohdjabironline
ജാബി'സ്